Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nobel Prize

Kottayam

ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ൽ നൊ​​ബേ​​ൽ സ​​മ്മാ​​നാ​ർ​ഹ​മാ​യ ഗ​വേ​ഷ​ണ​ത്തി​ന്‍റെ അ​വ​ത​ര​ണ​വും

കു​​റ​​വി​​ല​​ങ്ങാ​​ട്: ര​​സ​​ത​​ന്ത്ര​​ത്തി​​ന് നൊ​ബേ​ൽ സ​​മ്മാ​​ന​​ത്തി​​ന് അ​​ർ​​ഹ​​മാ​​ക്കി​​യ ഗ​​വേ​​ഷ​​ണ​​ത്തെ ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച് സെ​ന്‍റ് മേ​​രീ​​സി​​ലെ മി​​ടു​​ക്കി​​ക​​ൾ.

സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്‌​​കൂ​​ളി​​ലെ സാ​​നി​​യ സ​​നോ​​ജ്, എ​​സ്. മീ​​ര​​കൃ​​ഷ്ണ എ​​ന്നി​​വ​​രാ​​ണ ര​​സ​​ത​​ന്ത്ര​​ത്തെ അ​​നു​​ദി​​ന​​ജീ​​വി​​ത​​ത്തോ​​ടും ചി​​കി​​ത്സാ രീ​​തി​​ക​​ളോ​​ടും ചേ​​ർ​​ത്ത് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. സു​​സു​​മ കി​​റ്റ്ഗാ​​വ, റി​​ച്ചാ​​ർ​​ഡ് റോ​​ബ്‌​​സ​​ൺ, ഒ​​മ​​ർ എം. ​​യാ​​ഗി എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ മെ​​റ്റ​​ൽ ഓ​​ർ​​ഗാ​​നി​​ക് ഫ്രെ​​യിം വ​​ർ​​ക്കു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ന​​ട​​ത്തി​​യ ഗ​​വേ​​ഷ​​ണം നൊ​ബേ​ൽ സ​​മ്മാ​​ന​​ത്തി​​വ് അ​​ർ​​ഹ​​മാ​​ക്കി​​യ​​ത്. ചെ​​ടി​​ക​​ളു​​ടെ വ​​ള​​ർ​​ച്ച​​യ്ക്ക് അ​​വ​​സ​​രം സ​​മ്മാ​​നി​​ക്കു​​ന്ന​​തി​​നൊ​​പ്പം അ​​ർ​​ബു​​ദ ചി​​കി​​ത്സ​​യി​​ലു​ള്ള​വ​ർ​ക്ക് ​പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്ന കാ​​ർ​​ബ​​ഡ​​യോ​​ക്​​സി​​ഡി​​നെ കേ​​ന്ദ്ര​​മാ​​ക്കി​​യാ​​യി​​രു​​ന്നു അ​​വ​​ത​​ര​​ണം.

Latest News

Corehub Up